സിനിമയെ തിരശ്ശീലയിലൂടെയല്ലാതെ പുസ്തകത്താളുകളിലൂടെ പ്രണയപൂര്‍വ്വം സമീപിക്കുന്ന കൃതി. തെരഞ്ഞെടുത്ത സിനിമാ സംബന്ധിയായ പുസ്തകങ്ങള്‍ - ഓര്‍മ്മക്കുറിപ്പുകള്‍, ജീവചരിത്രങ്ങള്‍, വിമര്‍ശനാത്മക പഠനങ്ങള്‍, ഭൂഖണ്ഡങ്ങളിലും സിനിമാ സംസ്കാരങ്ങളിലും സ്വാധീനം ചെലുത്തിയ താത്വിക കൃതികള്‍ തുടങ്ങിയവ – പഠനവിധേയമാക്കുന്നു.
Buy Nowകോളനിക്കാലത്തും ദേശീയതാവാദക്കാലത്തും സ്വാതന്ത്ര്യനന്തര ഇന്ത്യയിലും സമ്പൂർണ്ണമായും പുറത്താക്കപ്പെട്ട ആദിവാസികളടക്കമുള്ള മനുഷ്യരെക്കുറിച്ചുള്ള സംവാദമാക്കി തന്റെ സർഗജീവിതത്തെ പണിതുയർത്തിയ കെ.ജെ. ബേബിയുടെ ആഖ്യാന-സർഗ്ഗലോകത്തെ സൂക്ഷ്മമായി വിലയിരുത്തുന്ന ഫസൽ റഹ്‌മാന്റെ പഠനം
Buy NowTo purchase, contact ph.no: 8086126024 ആഫ്രിക്കന്‍ സ്ത്രീ എഴുത്തുകാരുടെ സാഹിത്യ സംഭാവനകളും ഫെമിനിസ്റ്റ് പ്രതിരോധവും വിശകലനം ചെയ്യുന്ന രണ്ട് വോള്യങ്ങളുള്ള സമഗ്ര പഠനം. A landmark two-volume study on women’s writing in African fiction, exploring feminism, identity, and postcolonial resistance.
Buy NowTo purchase, contact ph.no: 8086126024 വിവിധ കാലഘട്ടങ്ങളിലെയും ഭൂഖണ്ഡങ്ങളിലെയും അമ്പത് ലോകനോവലുകളുടെ പഠനം. A wide-ranging study of fifty world novels across continents and eras, reflecting global narrative diversity.
Buy NowTo purchase, contact ph.no: 8086126024 നോബേല്‍ ജേതാവ് അബ്ദുല്‍റസാഖ് ഗുര്‍നയുടെ മുഴുവന്‍ നോവലുകളെയും ആഫ്രിക്കന്‍ സാഹിത്യ പശ്ചാത്തലത്തില്‍ വിലയിരുത്തുന്ന പഠനം. An in-depth critical exploration of Nobel laureate Abdulrazak Gurnah’s novels within African and East African literary contexts.
Buy Nowലോകനോവല്‍ മേഖലകളിലേക്ക് വായനക്കാരെ നയിക്കുന്ന വിപുലമായ സാഹിത്യ പഠനം. A rare Malayalam journey through acclaimed world novels, leading readers into diverse and overlooked literary territories.
Buy NowA curated body of writing across literature, cinema, poetry, and cultural reflection, with a focus on global and subaltern narratives.
Thoughtful engagements with novels across African, Arab, Latin American, and South Asian traditions.
View All Book Reviews →Critical readings of cinema, film movements, and visual storytelling.
View All Movie Reviews →Poetry and creative pieces shaped by memory, silence, and experience.
View All Poems →Extended essays on culture, identity, literature, and society.
View All Essays →Details of my books on world fiction, cinema, and poetry.
View Book Details →Public talks, readings, podcasts, and literary engagements.
View Multimedia →