About me

Portrait of Fazal Rahman

Who I Am

Fazal Rahman

Bilingual Author & Literary Critic

I am Fazal Rahman, a bilingual author, literary critic, poet, and essayist working across English and Malayalam. My writing grows from a simple conviction: every story, whether in literature or cinema, carries traces of our own lives. Through essays, reviews, poetry, and cultural commentary, I explore the intersections of world literature, cultural memory, identity, and subaltern voices, with particular focus on African, Arab, Latin American, and South Asian fiction.

Across genres, my work combines critical inquiry with cultural reflection, seeking to bridge scholarly insight with accessible prose while connecting the personal with the universal. Beyond writing, I engage with readers and audiences through conversations, podcasts, and public events, continuing an ongoing dialogue about literature, cinema, stories, identities, and the worlds they reveal.

Recent Posts

Book Reviews

A Long Walk from Gaza by Asma al-Atawna / Caline Nasrallah

മൂലശീർഷകം ശീർഷകം ‘സ്വൂറത് മഫ്ഖൂദ’ (Missing Picture / കാണാതായ ചിത്രം) നായികയുടെ അകാലത്തിൽ മാഞ്ഞുപോയ ബാല്യത്തെയും തകർന്നടിയുന്ന കുടുംബബന്ധങ്ങളെയും വ്യക്തിപരമായ ആഘാതങ്ങളെയുമാണ് അടയാളപ്പെടുത്തിയതെങ്കിൽ, ഇംഗ്ലീഷ് ശീർഷകം അധിനിവേശത്തിന്റെ തുറന്ന തടവറയിൽ നിന്നുള്ള അവളുടെ രാഷ്ട്രീയ അതിജീവനത്തിന്റെയും പ്രവാസത്തിന്റെയും നീണ്ട സഞ്ചാരത്തെയാണ് വെളിപ്പെടുത്തുന്നത്.

View Review  →
Book Reviews

Paradiso 17 by Hannah Lillith Assadi (Malayalam)

ആഴമില്ലാത്തതും ഉപരിപ്ലവവുമായ ബൂർഷ്വാ സാമൂഹിക ചട്ടക്കൂടുകളോട് കൃത്യമായി പൊരുത്തപ്പെട്ടു ജീവിച്ചതിനാൽ തന്റെ ജീവിതം തികച്ചും ശൂന്യമായിരുന്നുവെന്ന ഭീതിദമായ തിരിച്ചറിവാണ് ഇല്ലിച്ചിനുണ്ടാകുന്നതെങ്കിൽ, സുഫിയാന്റെ മാനസിക പ്രതിസന്ധി ഉടലെടുക്കുന്നത് നക്ബ ഏൽപ്പിച്ച ചരിത്രപരമായ ആഘാതങ്ങളിൽ നിന്നാണ്. അതയാളെ വേരുകളറ്റ, ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ ഒരു ശാശ്വത പ്രവാസത്തിലേക്ക് തള്ളിയിടുകയായിരുന്നു.

View Review  →
Book Reviews

Paradiso 17 by Hannah Lillith Assadi

Unlike Ilych, who realizes with horror that his life was hollow because he strictly conformed to superficial, bourgeois societal expectations, Sufien's crisis is born from the external, historical trauma of the Nakba, which left him in a state of permanent, rootless geographic and cultural exile. For both men, death is not a defeat, but a moment of supreme arrival.

View Review  →
Book Reviews

Evil Eye by Etaf Rum

തെറാപ്പിസ്റ്റ്, 'തലമുറകൾ കൈമാറിവരുന്ന ആഘാതം' (Ancestral trauma) എന്ന ആശയത്തെക്കുറിച്ച് യാരയ്ക്ക് വിശദീകരിച്ചു കൊടുക്കുന്നു. തന്റെ മാനസിക പ്രയാസങ്ങളുടെ വേരുകൾ ഉമ്മ അനുഭവിച്ച വേദനകളിലാണെന്നും, ഉമ്മയുടെ ആ വേദനയാകട്ടെ 1948-ലെ നക്ബയിലൂടെ സ്വന്തം കുടുംബത്തെ വേരോടെ പിഴുതെറിഞ്ഞ ഫലസ്തീനിയൻ ജനതയുടെ ദുരന്തത്തിൽ നിന്നാണ് ഉടലെടുത്തതെന്നും യാര തിരിച്ചറിയുന്നു.

View Review  →