മൂലശീർഷകം ശീർഷകം ‘സ്വൂറത് മഫ്ഖൂദ’ (Missing Picture / കാണാതായ ചിത്രം) നായികയുടെ അകാലത്തിൽ മാഞ്ഞുപോയ ബാല്യത്തെയും തകർന്നടിയുന്ന കുടുംബബന്ധങ്ങളെയും വ്യക്തിപരമായ ആഘാതങ്ങളെയുമാണ് അടയാളപ്പെടുത്തിയതെങ്കിൽ, ഇംഗ്ലീഷ് ശീർഷകം അധിനിവേശത്തിന്റെ തുറന്ന തടവറയിൽ നിന്നുള്ള അവളുടെ രാഷ്ട്രീയ അതിജീവനത്തിന്റെയും പ്രവാസത്തിന്റെയും നീണ്ട സഞ്ചാരത്തെയാണ് വെളിപ്പെടുത്തുന്നത്.
Read Review →ആഴമില്ലാത്തതും ഉപരിപ്ലവവുമായ ബൂർഷ്വാ സാമൂഹിക ചട്ടക്കൂടുകളോട് കൃത്യമായി പൊരുത്തപ്പെട്ടു ജീവിച്ചതിനാൽ തന്റെ ജീവിതം തികച്ചും ശൂന്യമായിരുന്നുവെന്ന ഭീതിദമായ തിരിച്ചറിവാണ് ഇല്ലിച്ചിനുണ്ടാകുന്നതെങ്കിൽ, സുഫിയാന്റെ മാനസിക പ്രതിസന്ധി ഉടലെടുക്കുന്നത് നക്ബ ഏൽപ്പിച്ച ചരിത്രപരമായ ആഘാതങ്ങളിൽ നിന്നാണ്. അതയാളെ വേരുകളറ്റ, ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ ഒരു ശാശ്വത പ്രവാസത്തിലേക്ക് തള്ളിയിടുകയായിരുന്നു.
Read Review →Unlike Ilych, who realizes with horror that his life was hollow because he strictly conformed to superficial, bourgeois societal expectations, Sufien's crisis is born from the external, historical trauma of the Nakba, which left him in a state of permanent, rootless geographic and cultural exile. For both men, death is not a defeat, but a moment of supreme arrival.
Read Review →തെറാപ്പിസ്റ്റ്, 'തലമുറകൾ കൈമാറിവരുന്ന ആഘാതം' (Ancestral trauma) എന്ന ആശയത്തെക്കുറിച്ച് യാരയ്ക്ക് വിശദീകരിച്ചു കൊടുക്കുന്നു. തന്റെ മാനസിക പ്രയാസങ്ങളുടെ വേരുകൾ ഉമ്മ അനുഭവിച്ച വേദനകളിലാണെന്നും, ഉമ്മയുടെ ആ വേദനയാകട്ടെ 1948-ലെ നക്ബയിലൂടെ സ്വന്തം കുടുംബത്തെ വേരോടെ പിഴുതെറിഞ്ഞ ഫലസ്തീനിയൻ ജനതയുടെ ദുരന്തത്തിൽ നിന്നാണ് ഉടലെടുത്തതെന്നും യാര തിരിച്ചറിയുന്നു.
Read Review →Losing her temper, Amiry snaps and tells her to leave it behind because they will simply "come back for it later." Um Salim responds quietly: "That’s what we said in 1948 when we left our house in Jaffa; it was May then." In a single line, the comedy evaporates, revealing the deep-seated trauma of the Nakba that governs the older woman’s hyper-fixation on her belongings.
Read Review →നഖ്ബയുടെ പരിണതിയായ പലസ്തീനിയന്‍ അതിജീവന പോരാട്ടങ്ങൾ ധാരാളമായി എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ആറുദിന യുദ്ധത്തിനു ശേഷം വെസ്റ്റ് ബാങ്ക് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായ ഈ സംഭവത്തെ കുറിച്ച് അധികമൊന്നും എഴുതപ്പെട്ടിട്ടില്ല. ആ നിലക്ക്, ഇന്നത്തെ ഫലസ്തീന്റെ അരാജകത്വത്തിലേക്കും അക്രമങ്ങളിലേക്കും പിറന്നുവീണ പുതിയ തലമുറയുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അപൂര്‍വ്വ രചന എന്നതാണ് നോവലിന്റെ പ്രസക്തി.
Read Review →പതിനാലുകാരിയായ കഥാപാത്രം വളരുന്നത് അധിനിവിഷ്ട പലസ്തീന്‍ ഗ്രാമത്തില്‍ 2005-ൽ അവസാനിച്ച രണ്ടാം ഇന്തിഫാദയ്ക്ക് ശേഷമുള്ള കാലഘട്ടത്തിലാണ്. മരണവും അറസ്റ്റുകളും തകർത്തെറിയപ്പെടലുകളും ദിനചര്യകളായി മാറിയ ഇടത്തില്‍നിന്നാണ് പുസ്തകം സംസാരിക്കുന്നത്. YA ഫിക് ഷന്റെ സാത്വിക സമീപനത്തെ അത് തള്ളിക്കളയുന്നു.
Read Review →The fourteen years-old protagonist is growing up after the second intifada which ended in 2005. Since the book is from occupied Palestine where deaths, arrests and demolitions are daily rituals, it doesn’t follow the ‘non-violence’ trope attached to the genre.
Read Review →ഇസ്മത്ത് ചുഗ്തായ്, സാദത്ത് ഹസ്സന്‍ മന്റോ, രാജീന്ദര്‍ സിങ് ബേദി എന്നിവരോടൊപ്പം ഉര്‍ദു സാഹിത്യത്തിന്‍റെ നാല് നെടും തൂണുകളില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന കിഷന്‍ ചന്ദര്‍ രചിച്ച ‘ഗദ്ദര്‍’ എന്ന ചെറു നോവല്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പെഴുതപ്പെട്ടതാണെങ്കിലും അത് ഉയര്‍ത്തിയ ഉത്കണ്ഠകല്‍ ഇന്നും ഒട്ടും അപ്രസക്തമല്ല.
Read Review →A curated body of writing across literature, cinema, poetry, and cultural reflection, with a focus on global and subaltern narratives.
Thoughtful engagements with novels across African, Arab, Latin American, and South Asian traditions.
View All Book Reviews →Critical readings of cinema, film movements, and visual storytelling.
View All Movie Reviews →Poetry and creative pieces shaped by memory, silence, and experience.
View All Poems →Extended essays on culture, identity, literature, and society.
View All Essays →Details of my books on world fiction, cinema, and poetry.
View Book Details →Public talks, readings, podcasts, and literary engagements.
View Multimedia →